Soft poori recipe in malayalam
- soft poori recipe in malayalam
- soft poori recipe
- soft puri recipe
- how to make soft poori
Ingredients wheat flour 1cup rava ½ cup boiled rice 1 cup salt sugar 1spn Oil Instructions Take out a bowl and add all the ingredients.
Poori Poor iBhaji Poori Masala Poori Recipe Malayalam Poori Bhaji Recipe Poori Malayalam Recipe Soft Puffy പൂരിയും മസാലയുംഇതാ/Restaurant Style Poori.!
മിച്ചം വന്ന ചോറും ഗോതമ്പുപൊടിയും ചേർത്തു സോഫ്റ്റ് പൂരി തയാറാക്കാം
അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും.
എങ്ങനെയാണ് ഈ പൂരി ഈസിയായി തയാറാക്കുന്നതെന്നു നോക്കാം.
ചേരുവകൾ
•ചോറ് - 2 കപ്പ്
•ഗോതമ്പുപൊടി - 2 കപ്പ്
•ഉപ്പ് - ആവശ്യത്തിന്
•എണ്ണ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•ഗോതമ്പുപൊടിയും ചോറും ഉപ്പും എണ്ണയും കൂടി ഒരു പാത്രത്തിലാക്കി നല്ലതു പോലെ ഇളക്കി കൊടുക്കുക.
•ശേഷം ഇത് മിക്സിയുടെ ചെറിയ ജാറിൽ കുറേശ്ശെ ഇട്ട് പൾസ് മോഡിൽ അടിച്ചെടുക്കുക. പെട്ടെന്നു തന്നെ ഇത് കുഴഞ്ഞു കിട്ടും.
•കൈയിൽ കുറച്ചു എണ്ണ തേച്ച് ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു പൂരി ഉണ്ടാക്കാം. ചൂടായ എണ്ണയിൽ വറുത്തു കോരാം.
Content Summary : Soft wheat poori could be easily prepared using just a few ingredients.
- soft puri recipe in malayalam
- soft poori